എക്സലിലെ മിൻ ഫങ്ഷൻ - Excel Malayalam Tutorial

മിൻ ഫങ്ഷൻ (MIN Function)

മൈക്രോസോഫ്റ്റ് എക്സലിലെ മിൻ ഫങ്ഷനെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയൊ. ഒന്നോ അതിലധികമോ വരുന്ന ഡാറ്റാറേഞ്ചിലെ ഏറ്റവും ചെറിയ സംഖ്യ (Smallest Number) അല്ലെങ്കിൽ ഏറ്റവും ചെറിയ തീയതി (Smallest Date) ഏതെന്ന് കണ്ടെത്താനാണ് മിൻ ഫങ്ഷൻ ഉപയോഗിക്കുന്നത്.


To read articles on Excel, visit xlncad.com



Comments