മൈക്രോസോഫ്റ്റ് എക്സൽ മലയാളം ട്യൂട്ടോറിയൽ - Excel Malayalam Tutorial

മൈക്രോസോഫ്റ്റ് എക്സൽ (Microsoft Excel) ഉപയോഗിച്ച് തുടങ്ങിയവർക്കും, ഉപയോഗിച്ചു കൊണ്ടിരിക്കുന്നവർക്കും വേണ്ടിയുള്ള മലയാളം ട്യൂട്ടോറിയൽ സീരീസ്



ഒന്നാമത്തെ പാർട്ടിൽ (Part 1) വിശദീകരിക്കുന്ന ടോപ്പിക്കുകൾ 

1. ഒരു പുതിയ വർക്‌ബുക്ക് ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ (Create a  New Workbook)
2. വരഃബുക്കിനു പേര് കൊടുക്കുന്നതെങ്ങനെ (Naming a Workbook)
3. എക്സൽ റിബ്ബൺ (Different parts of Excel such as Excel Ribbon, Tabs, Quick Acces ToolBar)
4. എക്സൽ നെയിം ബോക്സിന്റെ ഉപയോഗങ്ങൾ (Excel Name Box)
5. ഫങ്ഷൻ ബട്ടൺ (Insert Function Button)
6. ഫോർമുല ബാർ (Formula Bar)
7. എക്സലിലെ വർക്ക് ഏരിയ (Work Area in Excel)
8. ഷീറ്റ് ടാബും സ്ക്രോൾ ബാറും (Sheet Tabs and Scroll bars for Navigation)
9. എക്സൽ സ്റ്റാറ്റസ് ബാർ (Excel Status Bar)
10. മാക്രോ റെക്കോർഡർ (Macro Recorder)
11. ഒന്നിലധികം ഷീറ്റുകൾ ആഡ് ചെയ്യാനുള്ള എക്സൽ മാക്രോ (Macro to add multiple sheets)
12. പേജ് ലേഔട്ട് (Shortcuts for Page Layout and Page Break Preview)
13. സൂം സ്ലൈഡർ (Zoom Slider)



രണ്ടാമത്തെ പാർട്ടിൽ (Part 2) വിശദീകരിക്കുന്ന ടോപ്പിക്കുകൾ 

1. റിബ്ബൺ/ടാബ് അറേഞ്ച്മെന്റ് (Ribbon and Tab Arrangement)

- different Tabs like File, Home, Formula, Data, Page Layout, Review, View in Excel
- Activating Developer Tab
- Adding a Customized Tab
- Adding a Customized Group to a Customized Tab
- Hiding and displaying Excel Ribbon

2. ക്വിക്ക് അക്സസ്സ് ടൂൾബാർ (Quick Access Toolbar)

- adding items to Quick Access Toolbar (QAT)
- Deleting items from QAT

3. ALT കീ ഉപയോഗിച്ചുള്ള ഷോർട്ട്കട്ടുകൾ (ALT Key Shortcuts)

- shortcuts using ALT key to select different tabs and different features available in the Excel Ribbon






മൂന്നാമത്തെ പാർട്ടിൽ (Part 3) വിശദീകരിക്കുന്ന ടോപ്പിക്കുകൾ 

താഴെ പറയുന്ന ടൂളുകൾ ഉപയോഗിച്ച് കൊണ്ട് എക്സൽ വർക്ക്ഷീറ്റിലെ സെല്ലുകൾ സെലക്ട് ചെയ്യാൻ സെലക്ട് ചെയ്യാനും, സെല്ലുകളിലൂടെ സഞ്ചരിക്കാനുമുള്ള വിവിധ മെത്തേഡുകൾ 
  • Mouse
  • Up/Down/Left/Right arrow keys
  • Page Up/Page Down Keys
  • Horizontal and Vertical Scroll bars
  • Zoom Slider
  • Excel Name Box


താഴെ പറയുന്ന ടൂളുകൾ ഉപയോഗിച്ച് കൊണ്ട് എക്സൽ വർക്ക്ബുക്കിലെ ഷീറ്റുകൾ സെലക്ട് ചെയ്യാൻ സെലക്ട് ചെയ്യാനും, ഷീറ്റുകളിലൂടെ  സഞ്ചരിക്കാനുമുള്ള വിവിധ മെത്തേഡുകൾ

  • Mouse
  • Scroll Buttons neat sheet tab
  • Sheet Activate Dialog
  • Excel Name Box
  • Function Key F6


നാലാമത്തെ പാർട്ടിൽ (Part 4) വിശദീകരിക്കുന്ന ടോപ്പിക്കുകൾ 

1. എക്സൽ ഷീറ്റിൽ ടാറ്റ എന്റർ ചെയ്യാനുള്ള രണ്ട് മെത്തേഡുകൾ (Two methods to enter data in Excel)
2. ഡാറ്റ എൻട്രി കൺഫേം ചെയ്യാനുള്ള അഞ്ച് മെത്തേഡുകൾ (Five methods to confirm data Entry)
3. ഡാറ്റ എഡിറ്റ് ചെയ്യാനുള്ള മൂന്ന് മെത്തേഡുകൾ (Three Methods to edit data in Excel)
4. ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരിടത്തേക്ക് ഡാറ്റ മൂവ് ചെയ്യുന്നതെങ്ങനെ  (How to move data between cells in Excel)
5. ഡാറ്റ ഡിലീറ്റ് ചെയ്യാനുള്ള മൂന്ന് മെത്തേഡുകൾ (Three methods to delete data in Excel)





താഴെ പറയുന്ന വിവിധ നമ്പർ ഫോർമാറ്റുകളെയാണ് അഞ്ചാമത്തെ പാർട്ടിൽ (Part 5) വിശദീകരിക്കുന്നത്

1. General
2. Currency
3. Accounting
4. Date
5. Time
6. Percentage
7. Fraction
8. Scientific
9. Text


Comments