സംഇഫ് ഫങ്ഷൻ (SUMIF Function)
ഒരു പ്രത്യേക കണ്ടീഷൻ സാറ്റിസ്ഫൈ ചെയ്യുന്ന സൈല്ലുകൾക്ക് നേരെയുള്ള സെല്ലുകളിലെ തുകകളുടെ ആകെതുക കണ്ടു പിടിക്കാനാണ് സംഇഫ് ഫങ്ഷൻ ഉപയോഗിക്കുന്നത്. ഇതിന് 3 ആർഗ്യുമെൻറുകളാണ് ഉള്ളത്. റേഞ്ച്, .ക്രൈറ്റീരിയ, സം റേഞ്ച് എന്നിവയാണ് ആർഗ്യുമെൻറുകൾ. ഇവ ഉപയോഗിച്ച് വ്യത്യസ്ഥമായ രീതിയിൽ തുകകളുടെ ആകെതുക എങ്ങനെയെല്ലാം കണ്ടെത്താമെന്ന് വിശദീകരിക്കുന്ന വീഡിയൊയാണിത്.
To read articles on Excel, visit xlncad.com
Comments
Post a Comment