എക്സലിലെ ട്രിം ഫങ്ഷൻ - Excel Malayalam Tutorial

ട്രിം ഫങ്ഷൻ (TRIM Function)

മൈക്രോസോഫ്റ്റ് എക്സലിലെ ട്രിം ഫങ്ഷനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയൊ ആണിത്. ഡാറ്റാ ക്ലൻസിംഗിനു വേണ്ടിയാണ് ട്രിം ഫങ്ഷൻ ഉപയോഗിക്കുന്നത്. അതായത് ഡാറ്റയ്ക്കിടയിൽ അമിതമായിവരുന്ന സ്പേസ് ഒഴിവാക്കി ആവശ്യത്തിനുമാത്രം സ്പേസ് നിലനിർത്താൻ ഈ ഫങ്ഷൻ നമ്മെ സഹായിക്കുന്നു. ഇതെങ്ങനെ എളുപ്പത്തിൽ സാധ്യമാകുന്നുവെന്ന് വിശദീകരിക്കുന്ന വീഡിയോയാണിത്.


To read articles on Excel, visit xlncad.com

Comments