കൗണ്ട്എ ഫങ്ഷൻ (COUNTA Function)
മൈക്കോസോഫ്റ്റ് എക്സലിലെ കൗണ്ട് എ ഫങ്ഷൻ പരിചയപ്പെടുത്തുന്ന വീഡിയോയാണിത്. ഒന്നോ അതിലധികമോ വരുന്ന ഡാറ്റാറേഞ്ചുകളിലെ ഡാറ്റ അടങ്ങുന്ന സെല്ലുകളുടെ എണ്ണം കണ്ടെത്തുന്നതിനാണ് കൗണ്ട് എ ഫങ്ഷൻ ഉപയോഗിക്കുന്നത്. ഡാറ്റയിൽ നമ്മൾ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് റിസൾട്ട് അപ്ഡേറ്റാകുകയും ചെയ്യുന്നു.
To read articles on Excel, visit xlncad.com
Comments
Post a Comment