സബ്സ്റ്റിറ്റ്യൂട്ട് ഫങ്ഷൻ (SUBSTITUTE Function)
മൈക്രോസോഫ്റ്റ് എക്സലിലെ സബ്സ്റ്റിറ്റ്യൂട്ട് ഫങ്ഷനെ പരിചയപ്പെടുത്തുന്ന വീഡിയൊയാണിത്. വാക്കുകളിലേയോ വാചകങ്ങളിലേയോ അക്ഷരങ്ങളെ അഥവ വാക്കുകളെ മറ്റേതെങ്കിലും ഒരു അക്ഷരംകൊണ്ടോ മറ്റൊരു വാക്കുകൊണ്ടോ റീപ്ലേസ് ചെയ്യാനാണ് സബ്സ്റ്റിറ്റ്യൂട്ട് ഫങ്ഷൻ ഉപയോഗിക്കുന്നത്. ഈ ഫങ്ഷൻ വളരെ എളുപ്പത്തിൽ മന:സ്സിലാക്കുന്നതിനായി നിരവധി ഉദാഹരണങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
To read articles on Excel, visit xlncad.com
Comments
Post a Comment