നൗ ഫങ്ഷൻ (NOW Function)
മൈക്രോസോഫ്റ്റ് എക്സലിലെ നൗ ഫങ്ഷനെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കറൻറ് ഡേറ്റ് (Current date) കറന്റ് ടൈമിനൊപ്പം (Current time) ലഭിക്കാനാണ് നൗ ഫങ്ഷൻ ഉപയോഗിക്കുന്നത്. റ്റുഡേ ഫങ്ഷൻ (Today function) പോലെ തന്നെ നൗ ഫങ്ഷനും ആർഗ്യുമെന്റ്സ് ഒന്നുംതന്നെ ഇല്ല. ഓരോ തവണ എക്സൽ വർക്ക് ഷീറ്റ് റീ-കാൽക്കുലേറ്റ് ചെയ്യുമ്പോയും നൗ ഫങ്ഷൻ അപ്ഡേറ്റാകുന്നു.
To read articles on Excel, visit xlncad.com
Comments
Post a Comment