എക്സലിലെ ലെൻ ഫങ്ഷൻ - Excel Malayalam Tutorial

ലെൻ ഫങ്ഷൻ (LEN Function)



ഒരു വാചകത്തിന്റെ അല്ലെങ്കിൽ വാചകങ്ങളുടെ നീളം കണ്ടു പിടിക്കാനാണ് ലെൻ ഫങ്ഷൻ ഉപയോഗിക്കുന്നത്. നീളം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ആ വാചകത്തിലെ ക്യാരക്റ്റേർസിന്റെ എണ്ണമാണ്. ടെക്സ്റ്റ് എന്ന ആർഗ്യുമെന്റാണ് ഇതിൽ ഉപയോഗിക്കുന്നത്. 2 രീതിയിൽ വാചകങ്ങളുടെ നീളം കണ്ടെത്താം. ഫങ്ഷനിൽ ഒരു ഡയറക്റ്റ് വാല്യു സ്പെസിഫൈ ചെയ്തും ഒരു സെൽ റെഫറൻസ് ഉപയോഗിച്ചും.


To read articles on Excel, visit xlncad.com

Comments