രണ്ടൊ അതിലധികമോ വരുന്ന എക്സൽ വർക്ക് ഷീറ്റുകളിലെ തുകകളുടെ ആകെത്തുക മറ്റൊരു ഷീറ്റിലേക്ക് ലഭിക്കാനാണ് ത്രീഡി സം ഫീച്ചർ ഉപയോഗിക്കുന്നത്. സം ഫങ്ഷനുള്ളിൽ ഒരു ത്രീഡി റെഫറൻസ് (3D Reference) ഉപയോഗിക്കുന്ന ടെക്നിക്കിനെയാണ് ത്രീഡി സം എന്ന് പറയുന്നത്.
To read articles on Excel, visit xlncad.com
Comments
Post a Comment