എക്സലിലെ റിമൂവ് ഡ്യൂപ്ലിക്കേറ്റ്സ് - Excel Malayalam Tutorial

റിമൂവ് ഡ്യൂപ്ലിക്കേറ്റ്സ് (Remove Duplicates)

ഒരു എക്സൽ വർക്ക് ഷീറ്റിലെ ആവർത്തിക്കപ്പെടുന്ന ഡാറ്റ അഥവ ഡ്യൂപ്ലിക്കേറ്റ് എൻട്രി എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നതിനേക്കുറിച്ചാണ് ഈ വീഡിയോ. ഇതിലൂടെ ഡ്യൂപ്ലിക്കേറ്റ് വാല്യുവിനെ റിമൂവ് ചെയ്ത് യുണീക് വാല്യുവിനെ കണ്ടെത്താൻ സാധിക്കുന്നു.


To read articles on Excel, visit xlncad.com

Comments