ഡേറ്റ്ഡിഫ് ഫങ്ഷൻ (DATEDIF Function)
മൈക്രോസോഫ്റ്റ് എക്സലിലെ ഡേറ്റ് ഡിഫ് ഫങ്ഷനെ പരിചയപ്പെടുത്തന്നതാണ് ഈ വീഡിയൊ . രണ്ട് തീയതികൾക്കിടയിലുള്ള വ്യത്യാസം കണ്ടുപിടിക്കുന്നതിനാണ് ഡേറ്റ്ഡിഫ് ഫങ്ഷൻ ഉപയോഗിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്; ദിവസങ്ങളുടെ എണ്ണം, മാസങ്ങളുടെ എണ്ണം, വർഷങ്ങളുടെ എണ്ണം എന്നിവ കണ്ടെത്താൻ സാധിക്കുന്നു. സ്റ്റേഡിഫ് ഫങ്ഷൻ ഉപയോഗിച്ച് ആളുകളുടെ പ്രായം കണ്ടെത്താം. ജനന തീയതി നൽകിയാൽ അനായാസം ഒരാളുടെ വയസ്സ് കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നു.
To read articles on Excel, visit xlncad.com
Comments
Post a Comment