കൗണ്ട് ബ്ലാങ്ക് ഫങ്ഷൻ (COUNTBLANK Function)
മൈക്രോസോഫ്റ്റ് എക്സലിലെ കൗണ്ട് ബ്ലാങ്ക് ഫങ്ഷനെക്കുറിച്ചാണ് ഈ വീഡിയൊ. ഒരു ഡാറ്റയിലെ ശൂന്യമായ ( blank) സെല്ലുകളെ കണ്ടെത്തുന്നതിനാണ് ഈ ഫങ്ഷൻ ഉപയോഗിക്കുന്നത്. എന്നാൽ സെല്ലിൽ പൂജ്യo (zero) സ്പേസ് (space) എന്നീ ക്യാരക്ടറുകളിൽ (character) ഏതെങ്കിലും ഉപയോഗിച്ചാൽ ആ സെല്ലിനെ ഒരിയ്ക്കലും എക്സൽ ബ്ലാങ്കായി കൗണ്ട് ചെയ്യില്ല. ഇവയെ എക്സൽ ഒരു ഡാറ്റയായി പരിഗണിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
To read articles on Excel, visit xlncad.com
Comments
Post a Comment