എക്സലിലെ റ്റുഡേ ഫങ്ഷൻ - Excel Malayalam Tutorial

റ്റുഡേ ഫങ്ഷൻ (Today Function)            

മൈക്രോസോഫ്റ്റ് എക്സലിലെ റ്റുഡേ ഫങ്ഷനെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയൊ. കറന്റ് ഡേറ്റ് ലഭിക്കാനാണ് നമ്മൾ റ്റുഡേ ഫങ്ഷൻ ഉപയോഗിക്കുന്നത്. റ്റുഡേ ഫങ്ഷന്റെ സിന്റാക്സ് (syntax) - ന് പ്രത്യേകിച്ച് ആർഗ്യുമെന്റ്സ് ഒന്നുംതന്നെയില്ല.


To read articles on Excel, visit xlncad.com

Comments