ട്രാൻസ്പോസ് ഫങ്ഷൻ (TRANSPOSE Function)
റോകളിലുള്ള (Rows) ഡാറ്റയെ കോളങ്ങളിലാക്കാനും കോളങ്ങളിലുള്ള (Columns) ഡാറ്റയെ റോകളിലാക്കാനുമാണ് ട്രാൻസ്പോസ് ഫങ്ഷൻ ഉപയോഗിക്കുന്നത്. ട്രാൻസ്പോസ് ഫങ്ഷൻ ഒരു അറെ ഫങ്ഷനാണ് (Array Function). നാല് ഉദാഹരണങ്ങളിലൂടെ ട്രാൻസ്പോസ് ഫങ്ഷനെ വിശദീകരിക്കുന്ന വീഡിയോ.
Comments
Post a Comment