എക്സലിലെ ക്യാരക്ടർ & കോഡ് ഫങ്ഷൻ - Excel Malayalam Tutorial

ക്യാരക്ടർ & കോഡ് ഫങ്ഷൻ (CHAR Function & CODE Function)

ഒരു പർട്ടിക്കുലർ ക്യാരക്ടർ കോഡിന് അനുസരിച്ചുള്ള ക്യാരക്ടർ റിട്ടേൺ ചെയ്യാനാണ് ക്യാരക്ടർ ഫങ്ഷൻ ഉപയോഗിക്കുന്നത്. നമ്പർ എന്നതാണ് ഇതിന്റെ ആർഗ്യുമെന്റ്. ഇത് 1 മുതൽ 255 വരെയുള്ളതിൽ ഏത് സംഖ്യവരെയും ആകാം. ക്യാരക്ടർ ഫങ്ഷൻ ഉപയോഗിച്ച് ഒരു പർട്ടിക്കുലർ ക്യാരക്ടർ കോഡിന് കറസ്പോണ്ടിങ്  ആയിട്ടുള്ള ക്യാരക്ടർ കോഡാണ് റിട്ടേൺ ചെയ്തത്.

കോഡ് ഫങ്ഷൻ ഉപയോഗിച്ച് ഒരു പർട്ടിക്കുലർ ക്യാരക്ടറിന് കറസ്പോണ്ടിങ് ആയിട്ടുള്ള ക്യാരക്ടർ കോഡ് ആണ് റിട്ടേൺ ചെയ്യുക. ടെക്സ്റ്റ്  എന്നതാണ് കോഡ് ഫങ്ഷന്റെ ആർഗ്യുമെന്റ്.

എക്സലിലെ ക്യാർ & കോഡ് ഫങ്ഷനുകളെ വിശദീകരിക്കുന്ന വീഡിയോ കാണാം.


To read articles on Excel, visit xlncad.com

Comments