എക്സലിലെ നെറ്റ് വർക്ക് ഡേയ്സ് ഫങ്ഷൻ - Excel Malayalam Tutorial

നെറ്റ് വർക്ക് ഡേയ്സ് ഫങ്ഷൻ (NETWORKDAYS Function)



രണ്ട് തീയതികൾക്കിടയിലുള്ള പ്രവൃത്തി ദിനങ്ങളുടെ എണ്ണം കണ്ടെത്താനാണ് നെറ്റ് വർക്ക് ഡേയ്സ് ഫങ്ഷൻ ഉപയോഗിക്കുന്നത്. സ്റ്റാർട് ഡേറ്റ് (start date), എന്റ് ഡേറ്റ് (end date), ഹോളിഡേയ്സ് ( holidays) എന്നീ മൂന്ന് ആർഗ്യുമെന്റുകൾ ഉപയോഗിച്ചാണ് നെറ്റ് വർക്ക് ഡേയ്സ് ഫങ്ഷനിലൂടെ പ്രവൃത്തി ദിനങ്ങൾ കണ്ടെത്തുന്നത്. ഇവിടെ ശനി, ഞായർ എന്നീ ദിവസങ്ങൾ അവധി ദിവസങ്ങളായാണ് പരിഗണിക്കുന്നത്.

ഇനി ഞായർ മാത്രമേ അവധി ദിവസമായി പരിഗണിക്കേണ്ടതുള്ളൂവെങ്കിൽ NETWORKDAYS.INTL എന്ന ഫങ്ഷൻ ഉപയോഗിക്കാം.

എക്സലിലെ നെറ്റ് വർക്ക് ഡേയ്സ് ഫങ്ഷൻ വിശദീകരിക്കുന്ന വീഡിയോ കാണാം.


To read articles on Excel, visit xlncad.com

Comments