എക്സലിലെ സ്മാൾ & ലാർജ് ഫങ്ഷൻ - Excel Malayalam Tutorial

സ്മാൾ ഫങ്ഷൻ & ലാർജ് ഫങ്ഷൻ (LARGE Function and SMALL Function)



സംഖ്യകളുടെ ഒരു ലിസ്റ്റിൽ നിന്നും ഏറ്റവും വലിയ സംഖ്യ കണ്ടെത്താനാണ് ലാർജ് ഫങ്ഷൻ ഉപയോഗിക്കുക. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്താൻ സ്മാൾ ഫങ്ഷൻ.



ലാർജ് ഫങ്ഷൻ ഉപയോഗിച്ച് കൊണ്ട് തീയതികളുടെ ഒരു ലിസ്റ്റിൽ നിന്നും ഏറ്റവും വലിയ തീയതിയും, സ്മാൾ ഫങ്ഷൻ ഉപയോഗിച്ച് കൊണ്ട് ഏറ്റവും ചെറിയ തീയതിയും കണ്ടെത്താൻ സാധിക്കും.

എക്സലിലെ സ്മാൾ & ലാർജ് ഫങ്ഷനുകളെ വിശദീകരിക്കുന്ന വീഡിയോ കാണാം.



To read articles on Excel, visit xlncad.com

Comments